സുഹൃത്തെ, വാട്സ് അപ്പിൽ ഇപ്പോ ഗ്രൂപ്പ് ഏറും കളിയുമാണ്….ഒപ്പം പഠിച്ചവരുടെ ഗ്രൂപ്പ്, അയൽക്കാരുടെ ഗ്രൂപ്പ്,നാട്ടിലുളള ഫ്രണ്ട്സ് ഗ്രൂപ്പ് , വഴിയിൽ വച്ചു കണ്ടാൽ അതിനും ഗ്രൂപ്പ്… ആരെയും പിണക്കാതിരിക്കാൻ ഈ ഉളളവൻ പാടു പെടുന്നു… ഒരു ഗ്രൂപ്പുകാർ അയച്ചത് വായിച്ചു മറുപടി കൊടുക്കുമ്പോഴെക്കും അടുത്ത ഗ്രൂപ്പിെൻറ നൂറു മെസ്സേജു വന്നിട്ടുണ്ടാവും. ഏല്ലായിടത്തെക്കും ഒാടി എത്താൻ പഴയ പോലെ പറ്റുന്നില്ലാ.കളിച്ചു കളിച്ചു ഫോണിെൻറ പണി തീരാനായി…. അതു കൊണ്ടു ഞാൻ ഗ്രൂപ്പിൽ സജിവമല്ലാ എന്നു കരുതരുത്….നിങ്ങൾ എന്നെ കണ്ടില്ലെങ്കിലും […]
ശശി തന്റെ മരണക്കിടക്കയിൽ.. അടുത്ത് ഭാര്യയും മക്കളും നഴ്സും. ശശി മൂത്തമകനോട് : മോനേ , സ്റ്റ്യാച്ചുവിലുള്ള 15 ബംഗ്ളാവുകൾ നീ എടുത്തോളു. മകളോട് : നിനക്ക് പട്ടത്തുള്ള 8 വീടുകൾ ഇളയ മകനോട് :നീയാണെന്റെ പ്രീയപ്പെട്ടവൻ .. ഏറ്റവും ഇളയവനും, എനിക്ക് നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം! ഭാര്യയോട് : മുത്തേ. പാളയത്തുള്ള 12 ഫ്ളാറ്റുകൾ നിനക്കാണ് ഇതുകേട്ട് ഇമ്പ്രഷനടിച്ച നഴ്സ് ഭാര്യയോട് : ഇത്രയും ധനികനും ദാൻശീലനുമായ […]