ബജറ്റ് കാലത്തെ പുതിയ “പഴഞ്ചൊല്ലുകൾ” കടി കൊള്ളാൻ ശിവദാസൻ ലഡു തിന്നാൻ ഉമ്മച്ചൻ.. കടിക്കും ജമീല കുരക്കില്ല.. ഭരിക്കുന്ന കാലത്ത് കസേര പത്ത് പണിതാൽ ബഡ്ജറ്റ് കാലത്ത് തല്ലിപ്പൊളിക്കാം.. ഒരുമാ(ണി) ഉണ്ടെങ്കിൽ നിയമ സഭയിലും കിടക്കാം. മാണിയെ കണ്ടാൽ അറിയാം ഖജനാവിലെ പഞ്ഞം. ഗണേഷിനെന്ത് ബജറ്റിൽ കാര്യം..? ഒന്നുകിൽ സ്പീക്കറുടെ നെഞ്ചത്ത്, അല്ലെങ്കിൽ സഭക്ക് പുറത്ത്. ശിവൻ കുട്ടി ചാടിയാൽ മേശപ്പുറത്ത്.. പിന്നേം ചാടിയിൽ ഹോസ്പിറ്റലിൽ.. ദാനം കിട്ടിയ ബജറ്റിന്റെ കുറവെണ്ണെരുത്. കോഴയും കൊണ്ട് വന്നവൻ ബജറ്റും […]
😄 ബസ്സിലെ കിളി പോലെയാണ് വാട്സപ്പ് അഡ്മിൻസ്, ആകെ രണ്ടു ജോലിയെ ഉള്ളു. ആളെ കേറ്റലും ഇറക്കലും😄😄😄 നമുക്കും ഉണ്ടൊരു അഡ്മിന്‍… ……😓😩😓😩