പള്ളീലച്ചന്‍ രാവിലെതന്നെ ഒരു ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു . മാനസാന്തരപ്പെടുവിന്‍ . പുതിയ വഴിയിലൂടെ സഞ്ചരിക്കുവിന്‍ . ബൈക്കില്‍ വന്നൊരു ചെറുപ്പക്കാരന്‍ ആ ബോര്‍ഡ് കണ്ട് വായില്‍ തോന്നിയ മുഴുവന്‍ ചീത്തയും വിളിച്ച് ബൈക്ക് റൈസ് ചെയ്ത് മുന്നോട്ട് കുതിച്ചു . സെക്കന്‍റുകള്‍ക്ക് ശേഷം ആ ബൈക്ക് പുഴയില്‍ വീഴുന്ന സ്വരം കേട്ട് അച്ചനോര്‍ത്തു . കഷ്ടമായിപ്പോയി . പാലം തകര്‍ന്നിരിക്കുകയാണ് എന്ന് എഴുതി വച്ചാല്‍ മതിയായിരുന്നു . ശകലം ആഡംബരം കൂടിപ്പോയോ എന്നൊരു സംശയം !!!😜
3 കൂട്ടുകാര്‍ അതി രാവിലെ ഒരുമിച്ചു നടക്കുക ആയിരുന്നു. അപ്പോള്‍ അവിടെ ഒരു #മാലാഖ വന്നു . നിങ്ങള്‍ എന്നെ കണ്ടത് കൊണ്ട് നിങ്ങള്‍ക്ക് എന്നോട് ഓരോ ആഗ്രഹം ചോദിക്കാം. ആദ്യത്തെ ആള്‍ : എന്നെ വെളുപ്പിച്ചു സുന്ദരന്‍ ആക്കൂ… #മാലാഖ അത് പോലെ ചെയ്തു. രണ്ടാമന്‍ : എന്നേം അങ്ങനെ തന്നെ ആക്കി തന്നാല്‍ മതീ.. #മാലാഖ അങ്ങനെ ചെയ്തു .. മൂന്നാമന്‍ : ഇതെല്ലാം കണ്ടു ഭയങ്കര ചിരിയോടു ചിരി .എന്നിട്ട് #മാലാഖയോട് പറഞ്ഞു. […]