3 കൂട്ടുകാര്‍ അതി രാവിലെ ഒരുമിച്ചു നടക്കുക ആയിരുന്നു.
അപ്പോള്‍ അവിടെ ഒരു ‪#‎മാലാഖ‬ വന്നു . നിങ്ങള്‍ എന്നെ കണ്ടത് കൊണ്ട് നിങ്ങള്‍ക്ക് എന്നോട് ഓരോ ആഗ്രഹം ചോദിക്കാം.

ആദ്യത്തെ ആള്‍ : എന്നെ വെളുപ്പിച്ചു സുന്ദരന്‍ ആക്കൂ…
#മാലാഖ അത് പോലെ ചെയ്തു.

രണ്ടാമന്‍ : എന്നേം അങ്ങനെ തന്നെ ആക്കി തന്നാല്‍ മതീ..
#മാലാഖ അങ്ങനെ ചെയ്തു ..

മൂന്നാമന്‍ : ഇതെല്ലാം കണ്ടു ഭയങ്കര ചിരിയോടു ചിരി .എന്നിട്ട് ‪#‎മാലാഖയോട്‬ പറഞ്ഞു.

ഇവരെ രണ്ടിനെയും പഴയത് പോലെ തന്നെ ആക്കൂ…
#മാലാഖ അത് പോലെ ചെയ്തു.

NB: എവിടെയും കാണും ഇതു പോലെ കുറെയെണ്ണം