Posts in category: Text
ഉമ്മ

(വിവാഹിതരും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരും മാത്രം വായിക്കുക ) നാല് വര്‍ഷത്തെ പ്രണയസാഫല്യമായിരുന്നു ശഹനയുടെയും രമീസിന്റെയും വിവാഹം . രണ്ടു വീട്ടുകാര്‍ക്കും ആദ്യം താത്പര്യം ഉണ്ടായിരുന്നില്ല .സമ്പത്തിന്റെയും തറവാടിന്റെയും ഏറ്റകുറച്ചിലായിരുന്നു ആ താത്പര്യ കുറവിന്നു കാരണം . പക്ഷെ മക്കളുടെ ഭാവിക്ക് വേണ്ടി രണ്ടു വീട്ടുകാര്‍ക്കും ക്ഷമിക്കേണ്ടി വന്നു . വിവാഹം കെങ്കേമമായി കഴിഞ്ഞു .ദിവസങ്ങള്‍ പിന്നിട്ടു. അന്നൊരു ഞ്യാറാഴ്ചയായിരുന്നു . ശഹ്നയുടെ ഉമ്മയും ഉപ്പയും അനിയത്തിയും വന്നു ഉച്ച ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ തിരിച്ചു പോയ […]