സുഹൃത്തെ,
വാട്സ് അപ്പിൽ ഇപ്പോ ഗ്രൂപ്പ് ഏറും കളിയുമാണ്….ഒപ്പം പഠിച്ചവരുടെ ഗ്രൂപ്പ്, അയൽക്കാരുടെ ഗ്രൂപ്പ്,നാട്ടിലുളള ഫ്രണ്ട്സ് ഗ്രൂപ്പ് , വഴിയിൽ വച്ചു കണ്ടാൽ അതിനും ഗ്രൂപ്പ്…
ആരെയും പിണക്കാതിരിക്കാൻ ഈ ഉളളവൻ പാടു പെടുന്നു… ഒരു ഗ്രൂപ്പുകാർ അയച്ചത് വായിച്ചു മറുപടി കൊടുക്കുമ്പോഴെക്കും അടുത്ത ഗ്രൂപ്പിെൻറ നൂറു മെസ്സേജു വന്നിട്ടുണ്ടാവും.
ഏല്ലായിടത്തെക്കും ഒാടി എത്താൻ പഴയ പോലെ പറ്റുന്നില്ലാ.കളിച്ചു കളിച്ചു ഫോണിെൻറ പണി തീരാനായി….
അതു കൊണ്ടു ഞാൻ ഗ്രൂപ്പിൽ സജിവമല്ലാ എന്നു കരുതരുത്….നിങ്ങൾ എന്നെ കണ്ടില്ലെങ്കിലും ഞാൻ നിങ്ങളെ കാണുന്നുണ്ട്.
ആയതിനാൽ ഗ്രൂപ്പിൽ ഞാൻ സജീവമല്ലാ എന്നാ പരാതിയോ പരിഭവമോ ഉണ്ടാവരുത് എന്നു വിനീതമായി അപേക്ഷിക്കുന്നു…
എന്ന്,
നിങ്ങളുടെ സ്വന്തം
സഹോദരൻ JAFAR
comments