വീട്ടുകാര്‍ക്ക് അഹങ്കരിക്കാനും ……
നാട്ടുകാര്‍ക്ക്‌ അസുയ പെടാനും ………..
ഭാര്യക്ക് നെടുവീര്പിടാനും …………….
മക്കള്‍ക്ക്‌ അടിച്ചുപൊളിക്കാനും ……………
അറബികള്‍ക്ക് തെറി വിളിക്കാനും ………
മൂട്ട കള്‍ക്ക് ചോര കുടിക്കാനും …………….
വിമാന കമ്പനിക്ക് നഷ്ടം നികത്താനും …………
മരുന്ന് കമ്പനിക്ക് കരകയരാനും ………………
ഒരുജന്മം
അതാണ്‌ പ്രവാസി ………….