Posts By: shani
പ്രവാസി

വീട്ടുകാര്‍ക്ക് അഹങ്കരിക്കാനും …… നാട്ടുകാര്‍ക്ക്‌ അസുയ പെടാനും ……….. ഭാര്യക്ക് നെടുവീര്പിടാനും ……………. മക്കള്‍ക്ക്‌ അടിച്ചുപൊളിക്കാനും …………… അറബികള്‍ക്ക് തെറി വിളിക്കാനും ……… മൂട്ട കള്‍ക്ക് ചോര കുടിക്കാനും ……………. വിമാന കമ്പനിക്ക് നഷ്ടം നികത്താനും ………… മരുന്ന് കമ്പനിക്ക് കരകയരാനും ……………… ഒരുജന്മം അതാണ്‌ പ്രവാസി ………….

ആഹാര വസ്തുകളിലെ മായം

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ… വെളിച്ചെണ്ണ : ****************** ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു. പാർശ്വഫലങ്ങൾ: താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല തേയില പൊടി : ************************* […]