പ്രവാസിയും ഷോപ്പിങ്ങ് ജ്വരവും ; തിരുത്തപ്പെടേണ്ട ശീലങ്ങൾ ഗുജറാത്തിലോ ഡൽഹിയിലോ കോളേജ് അധ്യാപകനായി ജോലി ചെയ്യുന്ന ഒരാൾ വർഷത്തിൽ 2 മാസത്തെ അവധിക്കു നാട്ടിൽ വരുന്നു എന്ന് വിചാരിക്കുക. അദേഹത്തിന്റെ മാസ ശമ്പളം ഏകദേശം 40000 രൂപ ഉണ്ടായിരിക്കും. പക്ഷെ അദേഹം നാട്ടിലേക്ക് വരുമ്പോൾ ഒരിക്കലും 40000 രൂപയുടെ പോയിട്ട് 20000 രൂപയുടെ സമ്മാനങ്ങൾ വാങ്ങി കുടുംബത്തിനു കൊണ്ട് കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി തിരുവനതപുരത്ത് ജോലി ചെയ്യുന്ന 28000 ശമ്പളമുള്ള +2 അധ്യാപകൻ 3 മാസം […]